തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പൊതു മരാമത് വകുപ്പിന്റെയും നിയന്ത്രണത്തിലുള്ള/ ഉടമസ്ഥതയിലുള്ള റോഡുകള്‍ ടാര്‍ ചെയ്യുമ്പോള്‍ നിശ്ചിത ശതമാനം ഷ്രഡഡ് പ്ലാസ്റ്റിക്ക് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കുന്നത് മോണിറ്റര്‍ ചെയ്യുന്നതിനും ആയത് വിലയിരുത്തുന്നതിനും സംസ്ഥാന തല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു.
കമ്മിറ്റി അംഗങ്ങള്‍
- എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍, ഹരിതകേരളം മിഷന്‍ (അധ്യക്ഷ)
- ഡയറക്ടര്‍, നഗരകാര്യ വകുപ്പ്
- ഡയറക്ടര്‍, പഞ്ചായത്ത് വകുപ്പ്
- ചീഫ് എഞ്ചിനീയര്‍ (റോഡ്സ്), പൊതുമരാമത്ത് വകുപ്പ്
- ചീഫ് എഞ്ചിനീയര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ്
- എക്സിക്യൂട്ടീവ് ഡയറക്ടര്‍, ശുചിത്വ മിഷന്‍
- മാനേജിംഗ് ഡയറക്ടര്‍, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്
Content highlight
- 261 views