തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോട്ടയം - ടി.വി.പുരം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പള്ളിപ്രത്തുശ്ശേരി ജോണ്‍സണ്‍ ജോസഫ് കടമ്പറ വൈസ് പ്രസിഡന്റ്‌ കെ.സി (എം) ജനറല്‍
2 ചെമ്മനത്തുകര വടക്ക് കവിത റെജി മെമ്പര്‍ സി.പി.ഐ (എം) വനിത
3 ചെമ്മനത്തുകര കിഴക്ക് സിന്ധു മധു മെമ്പര്‍ കെ.സി (എം) വനിത
4 ചേരിക്കല്‍ രാഗേഷ് ടി നായര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 ചെമ്മനത്തുകര തെക്ക് ലീനമ്മ ഉദയകുമാര്‍ മെമ്പര്‍ സി.പി.ഐ വനിത
6 കൊട്ടാരപ്പള്ളി ബീന മോഹനന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
7 അപ്പയ്ക്കല്‍ സിനി ഷാജി മെമ്പര്‍ ഐ.എന്‍.സി വനിത
8 മൂത്തേടത്തുകാവ് വി കെ ശ്രീകുമാര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 ടി.വി.പുരം എം എസ് രാമചന്ദ്രന്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
10 കോട്ടച്ചിറ ഗീത ജോഷി മെമ്പര്‍ ബി.ജെ.പി വനിത
11 തൃണയംകുടം ശ്രീരേഖ സുധീരന്‍ പ്രസിഡന്റ് ഐ.എന്‍.സി വനിത
12 കണ്ണുകെട്ടിശ്ശേരി റ്റി കെ രൂപേഷ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
13 മറ്റപ്പള്ളി റ്റി അനില്‍കുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 മണ്ണത്താനം സെബാസ്റ്റ്യന്‍ ആന്റണി മെമ്പര്‍ കെ.സി (എം) ജനറല്‍