Ease of Doing Business Implementation of amendments in Acts and Rules-Circular
സര്ക്കുലര് 75/ആര്ഡി3/2019/തസ്വഭവ തിയ്യതി 29/03/2019
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്-ചട്ടങ്ങളിലും നിയമങ്ങളിലും വരുത്തിയ ഭേദഗതി നടപ്പിലാക്കുന്നത് സംബന്ധിച്ച്
സര്ക്കുലര് 75/ആര്ഡി3/2019/തസ്വഭവ തിയ്യതി 29/03/2019
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്-ചട്ടങ്ങളിലും നിയമങ്ങളിലും വരുത്തിയ ഭേദഗതി നടപ്പിലാക്കുന്നത് സംബന്ധിച്ച്
കുടിവെള്ളക്ഷാമം: 24 മണിക്കൂറും വാട്ടർ അതോറിറ്റിയിലേക്ക് വിളിക്കാം :വേനൽ രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ വാട്ടർ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ നമ്പരുകളിൽ വിളിച്ചറിയിക്കാം. വെള്ളയമ്പലത്തുള്ള വാട്ടർ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷൻ ഓഫീസുകളിലും പരാതി സ്വീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഫോൺ നമ്പരുകൾ ഏർപ്പെടുത്തി. വാട്ടർ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പരുകളിൽ സംസ്ഥാനത്ത് എവിടെ നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ സ്വീകരിക്കും. ജില്ലാ, ഡിവിഷൻ തലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന വരൾച്ചാ പരാതിപരിഹാര നമ്പരുകൾ:
സംസ്ഥാനത്ത് എവിടെനിന്നും പരാതികൾ 18004255313 എന്ന ടോൾഫ്രീ നമ്പരിലും 9495998258 എന്ന നമ്പരിൽ വാട്സാപ്പ് വഴിയും അറിയിക്കാം. വാട്ടർ അതോറിറ്റി വെബ്സൈറ്റായ www.kwa.kerala.gov.in സന്ദർശിച്ച് ജനമിത്ര ആപ് വഴിയും പരാതികൾ രജിസ്റ്റർ ചെയ്യാം. തിരുവനന്തപുരം: ജില്ലാ കൺട്രോൾ റൂം- 0471-2322674, തിരു. സൗത്ത് ഡിവിഷൻ - 918812795147, തിരു. നോർത്ത് ഡിവിഷൻ - 918812795148, ആറ്റിങ്ങൽ ഡിവിഷൻ - 918812795145, അരുവിക്കര ഡിവിഷൻ - 918812795146, നെയ്യാറ്റിൻകര ഡിവിഷൻ - 918812795149. കൊല്ലം: ജില്ലാ കൺട്രോൾ റൂം - 0474-2742993, കൊല്ലം ഡിവിഷൻ - 918812795144, കൊട്ടാരക്കര ഡിവിഷൻ - 918812795143. പത്തനംതിട്ട: ജില്ലാ കൺട്രോൾ റൂം - 0468-2222670, പത്തനംതിട്ട ഡിവിഷൻ - 918812795141, തിരുവല്ല ഡിവിഷൻ - 918812795142. കോട്ടയം: ജില്ലാ കൺട്രോൾ റൂം - 0481-2563701, കോട്ടയം ഡിവിഷൻ - 918812795140, കടുത്തുരുത്തി ഡിവിഷൻ - 918812795139. ആലപ്പുഴ: ജില്ലാ കൺട്രോൾ റൂം - 0477-2242073, ആലപ്പുഴ ഡിവിഷൻ - 918812795138. എറണാകുളം: ജില്ലാ കൺട്രോൾ റൂം - 0484-2361369, കൊച്ചി പിഎച്ച് ഡിവിഷൻ - 918812795137, കൊച്ചി വാട്ടർ സപ്ലൈ ഡിവിഷൻ - 918812795136, ആലുവ ഡിവിഷൻ - 918812795135, മൂവാറ്റുപുഴ ഡിവിഷൻ - 918812795134. ഇടുക്കി: ജില്ലാ കൺട്രോൾ റൂം - 0486-2222812, തൊടുപുഴ ഡിവിഷൻ - 918812795133. തൃശൂർ: ജില്ലാ കൺട്രോൾ റൂം - 0487-2423230, തൃശൂർ ഡിവിഷൻ - 918812795132, ഇരിങ്ങാലക്കുട ഡിവിഷൻ - 918812795131. പാലക്കാട്: ജില്ലാ കൺട്രോൾ റൂം - 0491-2546632, പാലക്കാട് ഡിവിഷൻ - 918812795130, ഷൊർണൂർ ഡിവിഷൻ - 918812795129. കോഴിക്കോട്: ജില്ലാ കൺട്രോൾ റൂം - 0495-2370095, കോഴിക്കോട് ഡിവിഷൻ - 918812795128, വടകര ഡിവിഷൻ - 918812795127. വയനാട്: ജില്ലാ കൺട്രോൾ റൂം - 04936-220422, സുൽത്താൻബത്തേരി - 918812795126. മലപ്പുറം: ജില്ലാ കൺട്രോൾ റൂം - 0483-2734857, മലപ്പുറം ഡിവിഷൻ - 918812795125, എടപ്പാൾ ഡിവിഷൻ - 918812795124. കണ്ണൂർ: ജില്ലാ കൺട്രോൾ റൂം - 0497-2707080, കണ്ണൂർ ഡിവിഷൻ - 918812795123, തളിപ്പറമ്പ് ഡിവിഷൻ - 918812795122. കാസർകോഡ്: ജില്ലാ കൺട്രോൾ റൂം - 0499-4255544, കാസർകോഡ് ഡിവിഷൻ - 918812795121.
Source:http://www.prd.kerala.gov.in
സ.ഉ(ആര്.ടി) 800/2019/തസ്വഭവ Dated 04/04/2019
എസ് സി/എസ് ടി/മത്സ്യ തൊഴിലാളി കോളനികളില് വാട്ടര് കിയോസ്ക്കുകള് സ്ഥാപിക്കുന്നതിന് പ്ലാന് /തനതു ഫണ്ടില് നിന്നും തുക വിനിയോഗിക്കുന്നതിന് അനുമതി
തദ്ദേശസ്ഥാപനങ്ങളുടെ വാര്ഷിക പദ്ധതി ചെലവ് (പെന്ഡിങ്ങ് ബില് ഉള്പ്പെടെ) 92.99 % ൽ എത്തി റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുന്നു.
ക്യൂലിസ്റ്റില് കിടക്കുന്ന നിര്വ്വഹണം പൂര്ത്തിയായ പദ്ധതികള്ക്ക് തനത് ഫണ്ടുള്ള പഞ്ചായത്തുകളുടെ തനത് ഫണ്ടില് നിന്നും തുക അനുവദിക്കുന്നതിന് അനുമതി
സ.ഉ(ആര്.ടി) 762/2019/തസ്വഭവ Dated 30/03/2019
കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന് നിര്ദേശങ്ങള് പുറപ്പെടുവിച്ചും തദ്ദേശ സ്വയംഭരണ വകുപ്പില് ഒരു സെല് രൂപീകരിച്ചും ഉത്തരവ്
തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള കെട്ടിട നിർമ്മാണ അനുമതിയ്ക്ക് വേണ്ടി തയ്യാറാക്കിയ "സങ്കേതം" സോഫ്റ്റ് വെയർ 2013 ഒക്ടോബര് 04 സർക്കാർ ഉത്തരവ് അനുസരിച്ച് വികസിപ്പിച്ച് വിന്യസിക്കുകയുണ്ടായി. കേരള മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും (KMBR), കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളും (KPBR) അനുസരിച്ചാണ് സോഫ്റ്റ് വെയർ തയ്യാറാക്കിയിരിക്കുന്നത്. 2014 ഏപ്രില് മാസത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ വിന്യസിച്ച ഈ കേന്ദ്രീകൃത വെബ് അധിഷ്ഠിത സേഫ്റ്റ് വെയർ പടിപടിയായി മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വിന്യസിക്കുകയുണ്ടായി. സങ്കേതം സോഫ്റ്റ് വെയറിലൂടെ കെട്ടിട നിർമ്മാണ അനുമതിയ്ക്ക് അപേക്ഷിക്കുവാനും, ഓണ്ലൈന് ആയി തന്നെ ഇ-പേമെന്റ് വഴി ഫീസ് ഒടുക്കുവാനും കെട്ടിട നിര്മ്മാണ ചട്ടം അനുസരിച്ചുള്ള എല്ലാ പ്രക്രിയകളിലൂടെയും കടന്നു ഡിജിറ്റൽ മുദ്ര (Digital Signature) യോടു കൂടിയുള്ള കെട്ടിട നിർമാണ അനുമതി ഓണ്ലൈന് ആയി തന്നെ കൊടുക്കുവാന് സാധിക്കുന്നു. സങ്കേതത്തിന്റെ വരവോടു കൂടി കെട്ടിട നിർമ്മാണ അനുമതിക്ക് സുതാര്യതയും വേഗതയും കൈവന്നു.
2014 ല് തുടങ്ങി അഞ്ചാം വയസ്സിനോടടുക്കുന്ന സങ്കേതം 22 മാർച്ച് 2019 ഓടു കൂടി 1032 (99.8%) തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നായി 5 ലക്ഷം കെട്ടിട നിർമ്മാണ അനുമതികൾ നൽകിയ നേട്ടം കൈവരിച്ചിരിക്കുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പിലെയും, നഗര ഗ്രാമാസൂത്രണ വകുപ്പിലെയും, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും വിദഗ്ദരുടെ സഹായത്തോടെ ഇന്ഫര്മേഷന് കേരള മിഷന് ആണ് സോഫ്റ്റ്വെയര് വികസിപ്പിച്ചിരിക്കുന്നത്.



സര്ക്കുലര് ഐറ്റിസെല്-1/26/2019/വി.സ.വ Dated 18/03/2019
ഇലക്ട്രോണിക്സും വിവര സാങ്കേതികവും വിദ്യ വകുപ്പ്-സെന്ട്രലൈസ്ട് പ്രോക്യുര്മെന്റ്-സര്ക്കാര് വകുപ്പുകളിലും സ്ഥാപനങ്ങളിലും കമ്പ്യൂട്ടറുകള്,ലാപ് ടോപ്പുകള് ,പ്രിന്ററുകള് മുതലായ ഐ റ്റി സാമഗ്രികള് വാങ്ങുന്നതിനുള്ള മാര്ഗ്ഗ നിര്ദേശങ്ങള് സംബന്ധിച്ച്
സ.ഉ(ആര്.ടി) 703/2019/തസ്വഭവ Dated 25/03/2019
ഹരിത കേരളം-മാലിന്യ സംസ്കരണം- ഹരിത കര്മ സേനയുടെ പ്രവര്ത്തനത്തിന് ആറുമാസത്തേക്ക് കൂടെ വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങള്ക്ക് അനുമതി