പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള 2017-18 ലെ ലോക ബാങ്ക് ധനസഹായം - കെ.എൽ.ജി.എസ്.ഡി.പി ഫണ്ട് - സ്പില്‍ ഓവര്‍ തുക വികസന ഫണ്ടിലെ പൊതു വിഭാഗത്തിൽ അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു.
സുസ്ഥിര നഗര വികസന പദ്ധതി (അര്‍ബന്‍ 20-20)-വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കുള്ള പ്രതിഫലം നഗരസഭകളുടെ തനതു ഫണ്ട് /പ്ലാന്‍ ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു അനുമതി