• പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നടുന്നതിന് ഗ്രാമപഞ്ചായത്ത്കളുടെയും നഗരസഭകളുടെയും തനത് /പ്ലാന്‍ ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി
 • കാലവര്‍ഷ - തുലാവര്‍ഷ മുന്നൊരുക്ക,ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖ - ഓറഞ്ച് ബുക്ക്‌ - ദുരന്ത പ്രതിരോധ പ്രതികരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പില്‍ വരുത്തുന്നതിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവ്
 • ലൈഫ് മിഷന്‍ -സോഫ്റ്റ്‌വെയർ ഡെവലപറുടെ സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ച്
 • ലൈഫ് മിഷന്‍ - ഭവന സമുച്ചയ നിർമ്മാണം - പി.എം.സി -യെ തെരെഞ്ഞെടുക്കുന്നതിനുള്ള അനുമതി
 • ആലുവ നഗരസഭയ്ക്ക് ശുചിത്വ മിഷൻ മുഖേന അനുവദിച്ചിട്ടുള്ള തുക സംബന്ധിച്ച്
 • 'സുഭിക്ഷ കേരളം'- സബ്‌സിഡി മാർഗ്ഗരേഖയിൽ ഭേദഗതികളും കൂട്ടിച്ചേർക്കലുകളും അംഗീകരിച്ച് ഉത്തരവ്
 • ബഡ്ജറ്റ് വിഹിതം 2020-21 - മരട് നഗരസഭ - ബഹു. സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടില്‍ അനധികൃതമായി നിര്‍മ്മിച്ചിരുന്ന ഫ്ലാറ്റ് സമുച്ചങ്ങള്‍ പൊളിച്ചതിനുള്ള തുക മാറുന്നതിന് ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ – ട്രഷറി ക്യൂവിലായത് - തീർപ്പാക്കുന്നതിന് പൊതു ആവശ്യ ഫണ്ടില്‍ നിന്നും തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു.
 • പഞ്ചായത്തുകള്‍ ക്ക് ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍നങ്ങള്‍ക്കായി ശുചിത്വ മിഷനില്‍ നിന്നും നല്‍കിയ തുകയില്‍ വിനിയോഗ ശേഷം മിഷനിലേക്ക് തിരികെ ഒടുക്കിയ തുകയില്‍ നിന്നും 50 ലക്ഷം രൂപ , റിവോള്‍വിംഗ് ഫണ്ട് ആയി ക്ലിന്‍ കേരള കമ്പനിക്ക് നല്‍കുന്നതിന് അനുമതി
 • തിരുവനന്തപുരം നഗരസഭ - കരിമഠം കോളനിയിൽ ലൈഫ് പദ്ധതി സംബന്ധിച്ച്
 • ലൈഫ് മിഷന്‍ - മൂന്നാംഘട്ട സോഫ്റ്റ്‌വെയർ സംബന്ധിച്ച്
 • ലൈഫ് മിഷന്‍ - പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ/ ഫിഷറീസ് വകുപ്പുകളിൽ നിന്ന് ലഭ്യമാക്കിയിട്ടുള്ള ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് മാർഗ്ഗരേഖ
 • ILGMS സോഫ്റ്റ്‌വെയറിലെ ഇ -ഫയലിംഗ് സംവിധാനം വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾക്കുള്ള അപേക്ഷകൾ അയയ്ക്കുന്നതിനും അപേക്ഷകളിൽ പതിക്കേണ്ട കോർട്ട് ഫീസ് സ്റ്റാമ്പിനു തുല്യമായ തുക ഇ-പെയ്‌മെന്റ് സംവിധാനം വഴി അടവാക്കുന്നതിനുമുള്ള അനുമതി
 • ILGMS സോഫ്റ്റ്‌വെയറിലെ ഇ -ഫയലിംഗ് സംവിധാനം വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾക്കുള്ള അപേക്ഷകൾ അയയ്ക്കുന്നതിനും അപേക്ഷകളിൽ പതിക്കേണ്ട കോർട്ട് ഫീസ് സ്റ്റാമ്പിനു തുല്യമായ തുക ഇ-പെയ്‌മെന്റ് സംവിധാനം വഴി അടവാക്കുന്നതിനുമുള്ള അനുമതി
 • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ILGMS സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്നതു സംബന്ധിച്ച്
 • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ILGMS സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്നതു സംബന്ധിച്ച്