ഭിന്നശേഷി വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രത്യേകം ധനസഹായമെന്ന നിലയിൽ മുഴുവൻ സാമ്പത്തികാനുകൂല്യങ്ങളും നൽകാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
കോവിഡ് 19 സാഹചര്യം പരിഗണിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകി വരുന്ന വ്യാപാര ലൈസൻസ് ഉൾപ്പടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തീയതി 30.11.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
കോവിഡ് 19 - കില- വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഇൻ സർവ്വീസ് പരിശീലനം-ഓൺലൈൻ പരിശീലനം നടത്തിയതിന് സാധൂകരണം-ഓൺലൈൻ പരീക്ഷ നടത്തുന്നതിന് കില ഡയറക്ടർ ജനറലിന് അനുമതിയും നൽകുന്ന ഉത്തരവ്