Rural Development |
Mission
|
ഗ്രാമവികസന ദൗത്യം |
ഗ്രാമവികസന കർമ്മപരിപാടികൾ സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തന്നെ ഭാരതത്തിൽ ആരംഭിച്ചിരുന്നു .ഒട്ടുമിക്ക ഗ്രാമവികസന പരിപാടികളും വർഷങ്ങളായി നടപ്പിലാക്കി വരുന്നത് ഗ്രാമീണജനതയുടെ ആവശ്യങ്ങൾക്കനുസൃതമായിട്ടാണ്. ദരിദ്ര ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, എന്നിവയ്ക്ക് ഊന്നൽ നൽകി; കാലാകാലങ്ങളിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളിലൂടെ ഗ്രാമവികസന പദ്ധതികൾ നടപ്പിലാക്കിവരുന്നു. ഗ്രാമീണ ജനങ്ങള്‍ക്ക് സുസ്ഥിരവരുമാനം, വീടുകളുടെ നിർമാണം, ആരോഗ്യ പരിശീലനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്കാണ് ഗ്രാമവികസന വകുപ്പ് പ്രാഥമിക പരിഗണന നൽകുന്നത്. |
ഉദ്ദേശ്യലക്ഷ്യങ്ങൾ |
|