Financial Assistance Projects

കേരള സര്‍ക്കാരിന്റെ തദ്ദേശ ഭരണ വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികള്‍

  • പി എം എ വൈ ഗ്രാമീണ്‍ : ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്ക്കും വീട് നല്‍കുന്ന പദ്ധതി
  • പി എം എ വൈ നഗരം : നഗര പ്രദേശത്തെ ഭവന രഹിതര്‍ക്ക് 2022 ഓടെ ഭവനം എന്ന ലക്ഷ്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ നഗരസഭകള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി : ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്താന്‍ അവിദഗ്ധകായിക തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസത്തെ തൊഴില്‍ നല്‍കുന്നു
  • അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി : ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ മാതൃകയില്‍ നഗര പ്രദേശത്ത് കായിക അധ്വാനത്തിന് തയ്യാറുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതി
  • വാര്‍ധക്യകാല പെന്‍ഷന്‍ - ഐ. ജി. എന്‍. ഒ. പി
  • വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കും പെന്‍ഷന്‍
  • വികലാംഗ പെന്‍ഷന്‍
  • കര്‍ഷക തൊഴിലാളി പെന്‍ഷന്‍
  • അന്‍പത് വയസിനു മുകളിലുള്ള അവിവാഹിതകള്‍ക്കു പെന്‍ഷന്‍
  • തൊഴില്‍ രഹിത വേതനം
  • സാധു വിധവകളുടെ പെണ്‍ മക്കള്‍ക്കുള്ള വിവാഹ ധന സഹായം
  • കുടുംബശ്രീ സമ്പാദ്യ – വായ്പാ പദ്ധതി
  • ദേശീയ നഗര ഉപജീവന മിഷന്‍ (എന്‍ യു എല്‍ എം)
  • ശുചിത്വ മിഷന്‍ - പദ്ധതികള്‍