പ്രളയ ബാധിത പ്രദേശങ്ങളിലെ ഭാഗികമായോ പൂര്‍ണമായോ തര്‍ന്നു പോയ ശൌചാലയങ്ങള്‍ സെപ്റ്റിക് ടാങ്ക് സഹിതം പുതുക്കി പണിയുന്നതിനു ബി പി എല്‍ ഇതര വിഭാഗക്കാര്‍ക്ക് കൂടി ഒരു യൂണിറ്റിനു 5000 രൂപ നിരക്കില്‍ പെര്‍ ഫോമന്‍സ് ഇന്‍സെന്റീവ് ഗ്രാന്റ് ഫണ്ടില്‍ നിന്ന് തുക നല്‍കുന്നതിനു അനുമതി
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള സര്‍ക്കാര്‍ /aided സ്കൂളുകളിലെയും പ്രീ പ്രൈമറി സ്കൂള്‍ സ്കൂളുകളിലെയും കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം പദ്ധതി –അനുമതി
വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് -2015-16 - വാര്‍ഷിക പദ്ധതി- 2016-17 ല്‍ സ്പില്‍ ഓവര്‍ ആയി ഉള്‍പ്പെടുത്താതെ പൂര്‍ത്തിയാക്കിയ പദ്ധതി –കരാറുകാരന് തുക നല്‍കുന്നത് സംബന്ധിച്ച്