കുടുംബശ്രീ - ഹഡ്കോ സി.എസ്.ആര്‍ പദ്ധതി - ഹഡ്കോയുമായി കരാറില്‍ ഏര്‍പ്പെടുന്നതിനും കുടുംബശ്രീ വനിതാ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ മുഖേന നടപ്പിലാക്കുന്നതിനും അനുമതി
തൃശൂര്‍ ജില്ല- തിരുവില്വാമല പഞ്ചായത്ത് -പട്ടികജാതി പരിശീലന കേന്ദ്രത്തില്‍ പഞ്ചായത്തിന്റെ ആയുര്‍വേദ ആശുപത്രിയും ഹോമിയോ ആശുപത്രിയും തല്‍ക്കാലത്തേക്ക് പ്രവര്‍ത്തിക്കുന്നതിനു അനുമതി