ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള വനിതാ ഉല്‍പ്പന്ന വിപണന കേന്ദ്രം ,വനിതാ ക്യാന്റീന്‍ ,മറ്റു കെട്ടിടങ്ങള്‍ എന്നിവയുടെ ലേലം ,വാടക സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച നിയമാവലിക്ക് അംഗീകാരം
1992,1994 വര്‍ഷങ്ങളില്‍ നെടുമങ്ങാട് നഗരസഭയില്‍ നിന്നും രാജപ്പന്‍ (Late) കൈപറ്റിയ NRY,LLR വായ്പകളുടെ പിഴ പലിശ ഒരു പ്രത്യേക കേസ് ആയി പരിഗണിച്ച് ഒഴിവാക്കി ഉത്തരവ്