മലപ്പുറം ജില്ലാ പഞ്ചായത്ത് - 2018-19 വര്‍ഷത്തെ ക്യു ബില്‍ തുക അനുവദിക്കാത്തതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന ഭരണ സമിതി തീരുമാനം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ച ഉത്തരവ്
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഓണറെറിയം വ്യവസ്ഥയില്‍ പുതുതായി നിശ്ചയിക്കപ്പെടുന്ന ലൈബ്രേറിയന്മാര്‍ ,ആയമാര്‍,നഴ്സറി ടീച്ചര്‍മാര്‍ എന്നിവരുടെ നിയമന യോഗ്യത സംബന്ധിച്ച് ഉത്തരവ്