• വൈക്കം പോലീസ് സ്റ്റേഷന് സമീപം ബസ് ബേ നിര്‍മാണം സില്‍ക്ക് മുഖേന നടപ്പിലാക്കിയത് സാധൂകരിച്ച് ഉത്തരവ്
  • പുറക്കാട് പഞ്ചായത്ത് – വര്‍ക്ക്‌ ഷോപ്പ് വാടകയും ഐ ടി ഐ വാടകയും പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു അനുമതി

  • കേരള റിയല്‍ എസ്റ്റേറ്റ്‌ റഗുലേറ്ററിഅതോറിറ്റിയുടെ പ്രവര്‍ത്തനത്തിനായി സൃഷ്ടിച്ച തസ്തികകള്‍ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നത് വരെ തുടരുന്നതിന് അനുമതി
  • LSGD-State Level Committee to Submit proposals for the revision the Kerala Town and Country Planning Act and Expenditure Planning and Budgeting Guidelines for Local Bodies –Revised –Orders

  • കുടുംബശ്രീ –കുടുംബശ്രീ കാസര്‍ഗോഡ്‌ -ജീവനക്കാര്യം
  • ആലപ്പുഴ ചിങ്ങോലി പഞ്ചായത്ത്‌ - ജീവനക്കാര്യം
  • Panchayat Establishment –Sri Ramankutty.M - Assistant Director of Panchayats - Satisfactory completion of period of probation -in the cadre of Assistant Director of Panchayats
  • നഗരകാര്യം –തിരുവനന്തപുരം നഗരസഭ -ജീവനക്കാര്യം
  • പൊന്നാനി നഗരസഭ –വിജിലന്‍സ് മിന്നല്‍ പരിശോധന – അച്ചടക്ക നടപടി- അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ്
  • കോട്ടക്കല്‍ നഗരസഭ തെരുവ് വിളക്കുകള്‍ എല്‍ ഇ ഡി സംവിധാനത്തിലേക്ക് മാറ്റുന്നതിന് ആര്‍ട്ട്‌ കോ ലിമിറ്റഡ് എന്ന സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുന്നതിനു അനുമതി

  • Engineering Wing –Establishment -Promotion,Transfer and Posting in the cadre of Assistant Executive Engineers



  • ചാലക്കുടി നഗര സഭ സ്റ്റേഡിയം വികസനം –ലാന്റ് അക്വിസിഷന്‍ കേസുകളില്‍ തുക അടവാക്കുന്നതിനു 2 കോടി രൂപ വിനിയോഗിക്കുന്നതിന് ചാലക്കുടി നഗരസഭക്ക് അനുമതി
  • കരീപ്ര പഞ്ചായത്ത്‌ - നെടുമണ്‍കാവ് വാര്‍ഡിലെ 40 വര്‍ഷത്തില്‍ എറെ പഴക്കമുള്ള കടമുറികള്‍ പൊളിച്ചു മാറ്റുന്നതിന് ഭരണാനുമതി

  • മലപ്പുറം ജില്ല –മൂര്‍ക്കനാട് പഞ്ചായത്ത്‌ -മില്‍മ പാല്‍ സംസ്കരണശാലയ്ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി കുന്തിപ്പുഴ പുറമ്പോക്ക് ഭൂമി പാട്ടത്തിനു അനുവദിച്ച ഉത്തരവ്
  • ഗുരുവായൂര്‍ നഗരസഭ –ജീവനക്കാര്യം –വിജിലന്‍സ് പരിശോധന -നഗരസഭാ സെക്രട്ടറിക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്