ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി എസ് ടി വിഭാഗത്തില്‍ പെട്ട 2കുടുംബങ്ങള്‍ക്കും കൂടി മേല്‍ക്കൂരമാറ്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തനത് ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് അനുമതി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതിയുടെ നിര്‍വ്വഹണത്തിനായി സംസ്ഥാനത്തിലും ത്രിതല പഞ്ചായത്തിരാജ് തലത്തിലും പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതന നിരക്ക് പരിഷ്ക്കരിച്ച് ഉത്തരവ്-ഭേദഗതി
വിശാല വികസന കൊച്ചി അതോറിറ്റി-വിരമിച്ച ശ്രീ സി വി ജേക്കബ് നു പുതുക്കിയ ശമ്പളസ്കെയില്‍ പ്രകാരമുള്ള പത്താം ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിച്ച ഉത്തരവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിന് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷാ ഫോറം പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു