Deputation of officers from the Commissionerate of Rural Development the Regional Review Meeting of PMKSY – WDC at Bangalore - Ex-post facto sanction accorded
മഴക്കെടുതി -സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍- തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കണ്ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ച് ഉത്തരവ്
നഗര ഗ്രാമാസൂത്രണ വകുപ്പ് –ടൌണ്‍ പ്ലാനര്‍ ,ഡപ്യുട്ടി ടൌണ്‍ പ്ലാനര്‍, അഡ്മിനിസ്ട്രെറ്റീവ് അസിസ്റ്റന്റ്റ് എന്നീ തസ്തികകളിലെ സ്ഥാനകയറ്റം ,നിയമനം,സ്ഥലമാറ്റം –ഭേദഗതി ഉത്തരവ്
മലപ്പുറം ജില്ല പഞ്ചായത്ത്-2018-19 വര്‍ഷത്തെ ക്യൂ ബില്‍ തുക അനുവദിക്കാത്തതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന ഭരണസമിതി യോഗത്തിലെ തീരുമാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങള്‍ക്കായുള്ള ഓം ബുഡ്‍സ്മാന് വിഷയംറഫര്‍ ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു