ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - വിളക്കുടി ഗ്രാമ പഞ്ചായത്ത് - 2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിന്റെ 9 മുതല്‍ 12 വരെ ഗഡുക്കളായും ബാക്കി തുകയായും അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു
കുടുംബശ്രീ മുഖേന റിവേഴ്സ് ഒസ്മോസിസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് എം പാനല്‍ ചെയ്ത ഏജന്‍സികളെ ടെണ്ടര്‍ നടപടികള്‍ കൂടാതെ തെരഞ്ഞെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കുടുംബശ്രീ ക്കും അനുമതി
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം -2018 ഡിസംബര്‍,2019 ജനുവരി മുതല്‍ ഏപ്രില്‍ വരെ - പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് നല്‍കാനുള്ള ഇന്‍സെന്റീവ് തുക അനുവദിച്ച് ഉത്തരവ്.