ധനകാര്യ വകുപ്പ് – മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് - 2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിന്റെ ഗഡു12 ബാക്കി തുക എന്നീ ഇനങ്ങളില്‍ ട്രഷറി ക്യുവില്‍ ഉള്‍പ്പെട്ടതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു
പത്തനംതിട്ട ജില്ല –പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്
മുന്‍ വൈസ് പ്രസിഡന്റ് (നിലവില്‍ മെമ്പര്‍) ചികിത്സ ചെലവു റീ ഇംബേഴ്സ്മെന്‍റ് തനതു ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് അനുമതി.