പോത്തന്‍കോട് പഞ്ചായത്ത് -ഇഎംഎസ് ഭവന പദ്ധതിക്കായി കരാറില്‍ ഏര്‍പ്പെട്ട വ്യക്തിയുടെ 15 സെന്റ് വസ്തുവില്‍ നിന്ന് വീട് നില്‍ക്കുന്ന സ്ഥലം ഒഴികെയുള്ള 5 സെന്റ് സ്ഥലത്തിന്റെ ബാധ്യത ഒഴിവാക്കി നല്‍കുന്നതിനു അനുമതി
കെല്‍ട്രോണ്‍ ശ്രവണ സഹായികള്‍ ,LED ലൈറ്റുകള്‍ എന്നിവ ടെണ്ടര്‍ നടപടി കൂടാതെ കെല്‍ ട്രോണില്‍ നിന്ന് വാങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് റദ്ദ് ചെയ്ത് ഉത്തരവ് - പുനപരിശോദിച്ച് ഉത്തരവ്
മിഡ് ലെവല്‍ സ്പെസിഫിക്കേഷന്‍ ഉള്ള ലാപ് ടോപ്പുകളുടെ നിരക്ക് 38902 രൂപയായി പുതുക്കി നിശ്ചയിച്ച് ഉത്തരവ്- മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് കൂടി ബാധകമാക്കി ഉത്തരവ്