2019 ആഗസ്റ്റ് മാസത്തില്‍ സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് നഗര പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഉപയോഗ ശൂന്യമായ ശൌചാലയങ്ങള്‍ സെപ്റ്റിക് ടാങ്ക് സഹിതം പുനര്‍ നിര്‍മ്മിക്കുന്നതിനായി ഫണ്ട് ചെലവഴിക്കുന്നതിന് ,2018 ലെ പ്രളയത്തെ തുടര്‍ന്ന് നല്‍കിയിട്ടുള്ള അനുമതികള്‍ ഈ വര്‍ഷവും ബാധകമാക്കി ഉത്തരവ്
കൈപ്പമംഗലം പോലിസ് സ്റ്റേഷന്‍-മതിലകം ബ്ലോക്ക് പഞ്ചായത്ത് ഉടമസ്ഥതയിലുള്ളകെട്ടിടം മൂന്നു വര്‍ഷത്തേക്ക് കൂടി കൈപ്പമംഗലം പോലിസ് സ്റ്റേഷന്‍പ്രവര്‍ത്തനത്തിനായി വിട്ടു നല്‍കാന്‍ അനുമതി
Release of an amount of Rs 1,51,00,000/- to Cochin Smart Mission Limited. as 1st installment of CITIIS Grant for implementation of “E-Health Solution” .
Release of Rs 40,00,000, to Mission Director ,AMRUT for the implementation of the AMRUT subscheme pilot on formulation of Local Area Plan and Town Planning Scheme.