NABARD-RIDF Various Projects Implemented by District Panchayat,Block Panchayat and Grama Panchayat Under NABARD-RIDF Projects –Reimbursement –Sanctioned –Orders Issued
2018-19 സാമ്പത്തിക വര്ഷം ക്യൂ ബില്ലില്‍ ഉള്‍പ്പെട്ട നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് കൊടുക്കേണ്ട തുക 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നും ചിലവഴിക്കുന്നതിന് ചീഫ് എഞ്ചിനീയര്‍ക്ക് അനുമതി
ഇ മാലിന്യങ്ങള്‍ ,ആപല്‍ക്കരമായമാലിന്യങ്ങള്‍ ,പുന ചംക്രമണ യോഗ്യമല്ലാത്ത മറ്റ് അജൈവ മാലിന്യങ്ങള്‍ എന്നിവയുടെ ശേഖരണം നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി നടത്തുന്നതിനു ക്ലീന്‍ കേരള കമ്പനിക്ക് അനുമതി
കേരളത്തിലെ പാഴ് വസ്തു വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെ (Scrap Delaers ) രജിസ്ട്രേഷന്‍ നടപടികളുടെ ഭാഗമായി പോലീസ് ക്ലീയറന്‍സ് ലഭ്യമാക്കുന്നതിനു പാഴ് വസ്തു വ്യാപാരികളില്‍ നിന്ന് പോലിസ് വെരിഫിക്കേഷന്‍ ഫീസ് ആയ 525 രൂപ ഈടാക്കി ആ തുക പോലീസ് വകുപ്പില്‍ അടയ്ക്കുന്നതിനു ശുചിത്വ മിഷന് അനുമതി
പ്രാദേശിക സർക്കാരുകൾ 2018-19 സാമ്പത്തിക വര്ഷം ട്രഷറിയിൽ സമർപ്പിച്ചതും ക്യൂ സിസ്റ്റത്തിൽ നിലനിൽക്കുന്നതുമായ ബില്ലുകൾ മാറുന്നതിനുള്ള വിവിധ ഫണ്ടുകൾ അനുവദിച്ച് ഉത്തരവ്