കൊല്ലം ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലെ ശമ്പളം ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ് പദ്ധതിയുടെ (OBBP) അക്കൌണ്ടില്‍ നിന്ന് അനുവദിച്ച് ഉത്തരവ്
കെട്ടിടങ്ങളുടെ വസ്തു നികുതി നിര്‍ണയം -2006 ലെ മൈക്രോ സ്മാള്‍ ആന്‍റ് മീഡിയം എന്റര്‍പ്രൈസസ് ഡവലപ്മെന്റ്റ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത വ്യവസായ യൂണിറ്റുകളുടെ കെട്ടിടങ്ങളെ കൂടി ഒരു പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്തിയ വിജ്ഞാപനം
അഹാഡ്സ് - സിസിപി ആർ എം നെ ഡിസോൾവ് ചെയത് ഉപാധികൾ ഇല്ലാതെ കിലയിൽ ലയിപ്പിച്ച സാഹചര്യത്തില്‍ അഹാഡ്സ് പ്രോജക്റ്റ് ഡയറക്ടറുടെ പേരില്‍ അഗളി സബ് ട്രഷറിയിലെ അക്കൌണ്ടുകളിലുള്ള തുക കില ഡയറക്ടറുടെ പേരില്‍ മാറ്റുന്നതിന് അനുമതി