2018ലെ പ്രളയത്തിൽ തകർന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ കാലപ്പഴക്കംചെന്ന സെപ്റ്റിടാങ്ക് അറ്റകുറ്റപ്പണി നടത്തിയതുമായി ബന്ധപ്പെട്ട് കരാറുകാരന് തുക നൽകുന്നതിന് മുനിസിപ്പാലിറ്റിക്ക് അനുമതി നൽകി ഉത്തരവ്
ചാലിയാർ ഗ്രാമ പഞ്ചായത്തിൻറെ ക്ലീൻ ചാലിയാർ പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യങ്ങൾ എനർജി പ്ലാന്റിലേക്ക് കൊണ്ടുപോകുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ ചെലവ് ശുചിത്വ മേഖലയ്ക്കായി മാറ്റിവെച്ചിരിക്കുന്ന 10 ശതമാനം തുകയില്‍ നിന്ന് നൽകുന്നതിന് അനുമതി നൽകി ഉത്തരവ്