2020-21 - വികസന ഫണ്ട് - കൊല്ലം ഉപ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ പേരിലുള്ള എസ്.ടി.എസ്.ബി അക്കൗണ്ടിൽ നിന്നും സർക്കാർ മുതൽക്കൂട്ടിയ തുക തിരികെ കൈമാറുന്നതിന് കൊല്ലം ജില്ലാ പഞ്ചായത്തിന് അനുവദിച്ച് ഉത്തരവ് സംബന്ധിച്ച്
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു 12.11.2020 മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷനു പകരം അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയെ ഉൾപ്പെടുത്തിക്കൊണ്ട് ഉത്തരവ്