covid-19

കോവിഡ് 19 - നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ താമസിക്കുന്ന ജില്ലയില്‍ ജോലി ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

Posted on Thursday, July 2, 2020

കോവിഡ് 19 - നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ അന്യ ജില്ലകളിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകുന്നതിനു പകരം ജീവനക്കാര്‍ താമസിക്കുന്ന ജില്ലയില്‍ ജോലി ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

സര്‍ക്കുലര്‍ എസ്.എസ് 1/236/2020/പൊഭവ Dated 01/07/2020

കൊവിഡ് 19-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വികസന അതോറിറ്റികളുടേയും ഉടമസ്ഥതയിലുള്ളതും ലോക്ക് ഡൌൺ കാരണം തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതുമായ സ്ഥാപനങ്ങളുടെ വാടക ഇളവ് സംബന്ധിച്ച്

Posted on Monday, June 29, 2020
കൊവിഡ് 19 വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് ലോക്ക്ഡൌൺ ഏർപ്പെടുത്തിയ കാലയളവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വികസന അതോറിറ്റികളുടേയും ഉടമസ്ഥതയിലുള്ളതും ലോക്ക് ഡൌൺ കാരണം തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതുമായ സ്ഥാപനങ്ങളുടെ വാടക ഇളവ് സംബന്ധിച്ച്
 
 

കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ - വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

Posted on Tuesday, June 16, 2020

കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ - വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

സര്‍ക്കുലര്‍ ഡിസി1/258/2020/തസ്വഭവ Dated:16/06/2020

കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും നടത്തുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത് സംബന്ധിച്ച് .

Posted on Tuesday, June 16, 2020
സംസ്ഥാനത്ത് നോവൽ കൊറോണ വൈറസ് രോഗം  കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട്  വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന്റെ ഭാഗമായി കേരള സർക്കാർ https://keralabattlescovid.in  എന്ന ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഇതിലേക്കായി വാർത്തകളും വിവരങ്ങളും അപ്ഡേറ്റ് ചെയ്യുന്നതിനായി കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ഓരോ സർക്കാർ വകുപ്പുകളും  ഏജൻസികളും നടത്തുന്ന ദിവസേനയുള്ള പ്രവർത്തനങ്ങളുടെ വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ, കണക്കുകൾ, പ്രെസ് റിലീസുകൾ, ജനക്ഷേമ പ്രവർത്തനങ്ങൾ, ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവയെല്ലാം support@cdit.org  എന്ന മെയിലിലേക്ക്  ദിവസേന അയക്കേണ്ടതാണ്. കൂടാതെ   https://keralabattlescovid.in എന്ന വെബ് പോർട്ടൽ ഓരോ സർക്കാർ വകുപ്പിന് കീഴിലുള്ള സർക്കാർ വെബ്സൈറ്റിലും ലിങ്ക് ചെയേണ്ടതുമാണ് .
 

കൊവിഡ് 19 - സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെയും / സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് - പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

Posted on Tuesday, June 9, 2020

കൊവിഡ് 19 – വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ - സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെയും / സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് നാളിതുവരെ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും,പരിഷ്ക്കരിച്ചുകൊണ്ട് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

സ.ഉ(എം.എസ്) 112/2020/പൊ.ഭ.വ Dated 07/06/2020