വ്യാപാര - വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് പിഴ കൂടാതെ ഒടുക്കുന്നതിന്റെ കാലാവധി മാര്‍ച്ച്‌ 20 വരെ ദീര്‍ഘിപ്പിച്ചു

Posted on Wednesday, February 27, 2019

സംസ്ഥാനത്തെ പഞ്ചായത്ത്/നഗരസഭകളില്‍ വ്യാപാര - വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് പിഴ കൂടാതെ ഒടുക്കുന്നതിനുള്ള അവസാന തിയ്യതി 20/03/2019 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു

സ.ഉ(ആര്‍.ടി) 446/2019/തസ്വഭവ Dated 27/02/2019