എറണാകുളം ജില്ല പഞ്ചായത്ത് ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്തും ആകാശവാണിയുമായി സഹകരിച്ചുകൊണ്ട് എഫ്.എം. സ്റ്റേഷന് ധ്വനി പദ്ധതി ഉദ്ഘാടനം 2022 ഡിസംബര്‍ 1നു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിക്കുന്നതാണ്.
Content highlight
- 291 views