തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തൃശ്ശൂര്‍ - മാള ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കല്ലേറ്റുംകര സന്ധ്യ നൈസന്‍ പ്രസിഡന്റ് സി.പി.ഐ (എം) എസ്‌ സി
2 ആളൂര്‍‍ ബിന്ദു ഷാജു മെമ്പര്‍ സി.പി.ഐ വനിത
3 കാരൂര്‍ ജോസ്‌ മാഞ്ഞൂരാന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 ചക്കാംപറമ്പ് ജോര്‍ജ് യു.എ ഊക്കന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 അന്നമനട ഒ സി രവി മെമ്പര്‍ സി.പി.ഐ ജനറല്‍
6 പാലിശ്ശേരി വിന്‍സി ജോഷി മെമ്പര്‍ ഐ.എന്‍.സി വനിത
7 കുഴൂര്‍ സില്‍വി സേവ്യാര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
8 കുണ്ടൂര്‍ ഷിജി യാക്കോബ് മെമ്പര്‍ സി.പി.ഐ (എം) വനിത
9 പൂപ്പത്തി രേഖ ഷാന്‍റി ജോസഫ്‌ മെമ്പര്‍ സി.പി.ഐ വനിത
10 പൊയ്യ ഡൊമനിക് ജോമോന്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
11 മാള എ.എ.അഷ്റഫ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 അഷ്ട്മിച്ചിറ ഗീത പി എ മെമ്പര്‍ സി.പി.ഐ (എം) വനിത
13 കൊമ്പൊടിഞ്ഞാമാക്കല്‍ ജുമൈല ഷഗീര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത