തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020
കോട്ടയം - പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
കോട്ടയം - പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | അരുവിക്കുഴി | ജസ്സി | മെമ്പര്‍ | കെ.സി (എം) | വനിത |
2 | കിഴക്കടമ്പ് | ആശാ ചന്ദ്രന് | പ്രസിഡന്റ് | ബി.ജെ.പി | വനിത |
3 | വട്ടകക്കാവ് | സനു ശങ്കര്‍ | മെമ്പര്‍ | ബി.ജെ.പി | എസ് സി |
4 | ആനിക്കാട് | അനില്‍ മാത്യു | മെമ്പര്‍ | കെ.സി (എം) | ജനറല്‍ |
5 | വേരുങ്കല്‍പാറ | ജിന്റോ.സി.കാട്ടൂര്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
6 | ഇളംപള്ളി | സൗമ്യ.ബി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
7 | പുല്ലാനിത്തകിടി | മോളിക്കുട്ടി മാത്യു | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
8 | കയ്യൂരി | അനില്‍കുമാര്‍ | വൈസ് പ്രസിഡന്റ് | സ്വതന്ത്രന് | ജനറല്‍ |
9 | ഇടത്തിനകം | അശ്വതി.എം | മെമ്പര്‍ | ബി.ജെ.പി | വനിത |
10 | കൊമ്പാറ | കെ.കെ.വിപിനചന്ദ്രന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
11 | മൈലാടിക്കര | മഞ്ജു ബിജു | മെമ്പര്‍ | ബി.ജെ.പി | വനിത |
12 | മുക്കാലി | കെ.എന്‍.വിജയന് | മെമ്പര്‍ | ബി.ജെ.പി | ജനറല്‍ |
13 | കല്ലാടംപൊയ്ക | സന്ധ്യാദേവി.കെ.ആര് | മെമ്പര്‍ | ഐ.എന്‍.സി | വനിത |