തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കോട്ടയം - ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വെളിയന്നൂര്‍ രാജു ജോൺ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 പഴമല ബൈജു ജോൺ മെമ്പര്‍ കെ.സി (എം) ജനറല്‍
3 രാമപുരം സ്മിത അലക്സ് മെമ്പര്‍ കെ.സി (എം) വനിത
4 ഉഴവൂര്‍ ഡോ. സിന്ധുമോൾ ജേക്കബ് വൈസ് പ്രസിഡന്റ്‌ സ്വതന്ത്രന്‍ വനിത
5 മരങ്ങാട്ടുപിള്ളി ജോൺസൺ പുളിക്കീൽ മെമ്പര്‍ കെ.സി (എം) ജനറല്‍
6 കടപ്ളാമറ്റം ജീനാ സിറിയക്ക് മെമ്പര്‍ കെ.സി (എം) വനിത
7 വെമ്പള്ളി സിൻസി മാത്യു മെമ്പര്‍ സി.പി.ഐ (എം) വനിത
8 കാണക്കാരി കൊച്ചുറാണി സെബാസ്റ്റ്യൻ മെമ്പര്‍ സി.പി.ഐ വനിത
9 കുറുമുള്ളൂര്‍ ആശാമോൾ ജോബി മെമ്പര്‍ കെ.സി (എം) വനിത
10 മാഞ്ഞൂര്‍ ലൂക്കോസ് മാക്കീൽ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 കോതനല്ലൂര്‍ ആൻസി മാത്യു മെമ്പര്‍ കെ.സി (എം)പി.ജെ.ജെ വനിത
12 കുറവിലങ്ങാട് പി.സി. കുര്യൻ പ്രസിഡന്റ് കെ.സി (എം) ജനറല്‍
13 മോനിപ്പള്ളി പി.എൻ.രാമചന്ദ്രൻ മെമ്പര്‍ കെ.സി (എം) എസ്‌ സി