തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

പത്തനംതിട്ട - കവിയൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ഐക്കുഴി റെയ്ച്ചല്‍ വി. മാത്യു മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 മുണ്ടിയപ്പള്ളി ലിന്‍സി മെമ്പര്‍ ഐ.എന്‍.സി വനിത
3 പുന്നിലം അച്ചു സി. എന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
4 നാഴിപ്പാറ ദിനേശ് കുമാര്‍ എം.ഡി പ്രസിഡന്റ് ബി.ജെ.പി ജനറല്‍
5 കോട്ടൂര്‍ സിന്ധു വി. എസ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
6 മത്തിമല പ്രവീണ്‍ ഗോപി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 കവിയൂര്‍ ശ്രീരഞ്ജിനി എ. ഗോപി വൈസ് പ്രസിഡന്റ്‌ ബി.ജെ.പി വനിത
8 ഞാല്‍ഭാഗം സിന്ധു ആര്‍. സി. നായര്‍ മെമ്പര്‍ ബി.ജെ.പി വനിത
9 തോട്ടഭാഗം വിനോദ് മെമ്പര്‍ ബി.ജെ.പി ജനറല്‍
10 മനയ്ക്കച്ചിറ സജീവ് റ്റി. കെ. മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
11 പടിഞ്ഞാറ്റുംശ്ശേരി അനിത സജി മെമ്പര്‍ ഐ.എന്‍.സി വനിത
12 പോളച്ചിറ ശ്രീകുമാരി മെമ്പര്‍ ബി.ജെ.പി വനിത
13 മാകാട്ടിക്കവല രാജശ്രീ കെ. ആര്‍ മെമ്പര്‍ ബി.ജെ.പി വനിത
14 ഇലവിനാല്‍ തോമസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍