തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കോട്ടയം ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വൈക്കം പി എസ് പുഷ്പമണി മെമ്പര്‍ സി.പി.ഐ വനിത
2 വെള്ളൂര്‍‍ റ്റി എസ് ശരത് വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
3 കടുത്തുരുത്തി ജോസ് പുത്തൻകാലാ മെമ്പര്‍ കെ.സി (എം) ജനറല്‍
4 ഉഴവൂര്‍ പി എം മാത്യു മെമ്പര്‍ കെ.സി (എം) ജനറല്‍
5 കുറവിലങ്ങാട് നിർമ്മല ജിമ്മി പ്രസിഡന്റ് കെ.സി (എം) വനിത
6 ഭരണങ്ങാനം രാജേഷ് വാളിപ്ലാക്കല്‍ മെമ്പര്‍ കെ.സി (എം) ജനറല്‍
7 പൂഞ്ഞാര്‍ അഡ്വ: ഷോണ്‍ ജോർജ് മെമ്പര്‍ കെ.ജെ.പി ജനറല്‍
8 മുണ്ടക്കയം പി ആർ അനുപമ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
9 എരുമേലി ശുഭേഷ് സുധാകരന്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
10 കാഞ്ഞിരപ്പള്ളി ജെസ്സി ഷാജന്‍ മെമ്പര്‍ കെ.സി (എം) വനിത
11 പൊന്‍‍‍‌‍കുന്നം ഗിരീഷ് കുമാർ റ്റി എൻ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
12 കങ്ങഴ ഹേമലത പ്രേമംസാഗര്‍ മെമ്പര്‍ സി.പി.ഐ വനിത
13 പാമ്പാടി രാധാ വി നായര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
14 അയര്‍ക്കുന്നം റെജി എം ഫിലിപ്പോസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
15 പുതുപ്പള്ളി നിബു ജോണ്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
16 വാകത്താനം സുധാ കുര്യന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
17 തൃക്കൊടിത്താനം മഞ്ജു സുജിത് മെമ്പര്‍ സി.പി.ഐ (എം) വനിത
18 കുറിച്ചി പി കെ വൈശാഖ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
19 കുമരകം കെ വി ബിന്ദു മെമ്പര്‍ സി.പി.ഐ (എം) വനിത
20 അതിരമ്പുഴ പ്രോ. ഡോ.റോസമ്മ സോണി മെമ്പര്‍ ആര്‍.ജെ.ഡി വനിത
21 കിടങ്ങൂര്‍ ജോസ് മോൻ മുണ്ടക്കല്‍ മെമ്പര്‍ കെ.സി (എം)പി.ജെ.ജെ ജനറല്‍
22 തലയാഴം ഹൈമി ബോബി മെമ്പര്‍ സി.പി.ഐ (എം) വനിത