തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പുളിക്കീഴ് അന്നമ്മ പി ജോസഫ്‌ മെമ്പര്‍ കെ.സി (എം) വനിത
2 മല്ലപ്പള്ളി സി കെ ലതകുമാരി മെമ്പര്‍ സി.പി.ഐ (എം) വനിത
3 ആനിക്കാട് രാജി പി രാജപ്പന്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ എസ്‌ സി വനിത
4 അങ്ങാടി ജെസ്സി അലക്സ്‌ മെമ്പര്‍ ഐ.എന്‍.സി വനിത
5 റാന്നി ജോര്‍ജ് എബ്രഹാം മെമ്പര്‍ കെ.സി (എം) ജനറല്‍
6 ചിറ്റാര്‍ ലേഖ സുരേഷ് മെമ്പര്‍ സി.പി.ഐ (എം) വനിത
7 മലയാലപ്പുഴ ജിജോ മോഡി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 കോന്നി വി ടി അജോമോന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
9 പ്രമാടം റോബിന്‍ പീറ്റര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 കൊടുമണ്‍ ബീന പ്രഭ മെമ്പര്‍ സി.പി.ഐ (എം) വനിത
11 ഏനാത്ത് സി കൃഷ്ണ കുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 പള്ളിക്കല്‍ ശ്രീനാ ദേവിക്കുഞ്ഞമ്മ മെമ്പര്‍ സി.പി.ഐ വനിത
13 കുളനട ആര്‍ അജയകുമാര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 ഇലന്തൂര്‍ അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
15 കോഴഞ്ചേരി സാറ തോമസ്‌ മെമ്പര്‍ ജെ.ഡി (എസ്) വനിത
16 കോയിപ്രം ജിജി മാത്യു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍