തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കാസര്‍ഗോഡ് - ദേലംപാടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ഉജ്ജംപാടി ബിന്ദു കെ മെമ്പര്‍ സി.പി.ഐ (എം) വനിത
2 ദേലംപാടി നളിനാക്ഷി എം മെമ്പര്‍ ഐ.എന്‍.സി വനിത
3 പരപ്പ മാണി ബി മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
4 പുതിയമ്പലം മുഹമ്മദ് ഇക്ബാല്‍ ടി‌എ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 ദേവരടുക്ക വെങ്കിട്ടരമണ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
6 ബെള്ളക്കാന പ്രമീള സി നായക് മെമ്പര്‍ ബി.ജെ.പി വനിത
7 പയറഡുക്ക സുരേന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 മല്ലംപാറ ഗോപാലകൃഷ്ണന്‍ കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 കാട്ടിപ്പാറ അബ്ദുള്ള കുഞ്ഞി വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
10 ബളവന്തടുക്ക ശാരദ ബി മെമ്പര്‍ ഐ.എന്‍.സി വനിത
11 പാണ്ടി ടി‌കെ ദാമോദരന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 അഡൂര്‍ അഡ്വ. ഉഷ എ പി പ്രസിഡന്റ് സി.പി.ഐ (എം) വനിത
13 എടപ്പറമ്പ രാധാകൃഷണന്‍ സി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 മൊഗര്‍ നിഷ സി എന്‍ മെമ്പര്‍ ബി.ജെ.പി വനിത
15 പള്ളങ്കോട് താഹിറ എസ് മെമ്പര്‍ ഐ യു എം.എല്‍ വനിത
16 മയ്യള പ്രിയ മെമ്പര്‍ സി.പി.ഐ (എം) വനിത