തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കണ്ണൂര്‍ - പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കൊട്ടപ്പാലം ടി കെ പ്രമോദ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 കരിക്കന്‍കുളം പി പി മാലിനി മെമ്പര്‍ സി.പി.ഐ (എം) വനിത
3 ധര്‍മ്മക്കിണര്‍ സീമ എം മെമ്പര്‍ സി.പി.ഐ (എം) വനിത
4 പഴഞ്ചിറ സവിത കെ മെമ്പര്‍ സി.പി.ഐ (എം) വനിത
5 മഞ്ഞക്കുളം എം ബാലകൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 അരോളി ഹൈസ്ക്കൂള്‍ സുശീല എ വി പ്രസിഡന്റ് സി.പി.ഐ (എം) വനിത
7 കീച്ചേരിക്കുന്ന് അരുണ കെ വി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
8 കല്ലൂരി പൂഞ്ഞത്ത് രാജന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 കാട്ട്യം താവോറത്ത് അജയന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
10 മാങ്കടവ് അബ്ദുള്‍ കരീം വി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
11 അരോളി കെ ശോഭന മെമ്പര്‍ സി.പി.ഐ (എം) വനിത
12 തുരുത്തി സി എച്ച് അബ്ദുള്‍ സലാം മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
13 മോറോന്നുമ്മല്‍ പ്രസന്ന പി മെമ്പര്‍ സി.പി.ഐ (എം) വനിത
14 പാപ്പിനിശ്ശേരി സെന്‍ട്രല്‍ പ്രദീപ് കുമാര്‍ കെ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
15 വിളക്കണ്ടം എന്‍ കെ സാവിത്രി മെമ്പര്‍ സി.പി.ഐ (എം) വനിത
16 അറത്തില്‍ സി ഷാഫി മെമ്പര്‍ എസ്.ഡി.പി.ഐ ജനറല്‍
17 ബാപ്പിക്കാന്‍ തോട് മുബ്സിന കെ വി മെമ്പര്‍ എസ്.ഡി.പി.ഐ വനിത
18 പൊടിക്കളം പവിത്രന്‍ കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
19 ഇല്ലിപ്പുറം കുഞ്ഞിമൊയ്തീന്‍ ഒ കെ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
20 പുതിയകാവ് രജനി ടി മെമ്പര്‍ സി.പി.ഐ വനിത