തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കണ്ണൂര്‍ - കണ്ണപുരം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അമ്പലപ്പുറം ഗണേശന്‍ എം വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
2 കണ്ണപുരം ടൌണ്‍ എ വി പ്രഭാകരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 കണ്ണപുരം സെന്‍ട്രല്‍ ഇ ടി ഗംഗാധരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 ചുണ്ടവയല്‍ ഒ മോഹനന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
5 ചുണ്ട ഒ വി വിജയന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 കയറ്റീല്‍ വി വി പുഷ്പവല്ലി മെമ്പര്‍ സി.പി.ഐ (എം) വനിത
7 കീഴറ വിദ്യ പി മെമ്പര്‍ സി.പി.ഐ (എം) വനിത
8 ചെമ്മരവയല്‍ രതി കെ പ്രസിഡന്റ് സി.പി.ഐ (എം) വനിത
9 മൊട്ടമ്മല്‍ പുഷ്പവല്ലി വി വി മെമ്പര്‍ സി.പി.ഐ (എം) വനിത
10 തൃക്കോത്ത് രമേശന്‍ കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 കണ്ണപുരം സൌത്ത് ടി വി രാജമണി മെമ്പര്‍ സി.പി.ഐ വനിത
12 ഇടക്കേപ്പുറം കിഴക്ക് വി റീന രാജീവന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
13 ഇടക്കേപ്പുറം തെക്ക് രാഘവന്‍ കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 അയ്യോത്ത് വിനീത വി മെമ്പര്‍ സി.പി.ഐ (എം) വനിത