തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

മലപ്പുറം - തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വെള്ളാമശ്ശേരി കെ.ആര്‍. നാരായണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 പൂഴിക്കുന്ന് ശിവദാസന്‍ കല്‍പ്പുഴ പറമ്പില്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
3 പൊയിലിശ്ശേരി അബ്ദുല്‍ ഫുക്കാര്‍ മേപ്പാട്ട് പുതിയപുരയില്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 കൈനിക്കര സുലൈഖ കോടത്ത് മെമ്പര്‍ ഐ യു എം.എല്‍ വനിത
5 ആനപ്പടി അലീമ എന്ന കുഞ്ഞിമ്മു മെമ്പര്‍ ഐ യു എം.എല്‍ വനിത
6 ബീരാഞ്ചിറ മുജീബ് പൂളക്കല്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
7 പാലോത്തുപറമ്പ് ഹൈദര്‍ പൊന്നേത്ത് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
8 ചെറിയപറപ്പൂര്‍ ആര്‍. കെ. ഹഫ് സത്ത് പ്രസിഡന്റ് ഐ യു എം.എല്‍ വനിത
9 ചമ്രവട്ടം നോ൪ത്ത് ഇബ്രാഹിം കുട്ടി പാട്ടത്തില്‍ മെമ്പര്‍ എന്‍.സി.പി ജനറല്‍
10 ചമ്രവട്ടം സൌത്ത് ലൈല തെക്കേ വളപ്പ് മെമ്പര്‍ സി.പി.ഐ (എം) വനിത
11 കരുമത്തില്‍ കദീജ കൂളത്ത് മെമ്പര്‍ ഐ യു എം.എല്‍ വനിത
12 പെരുന്തല്ലൂര്‍ സൌത്ത് അലിക്കുട്ടി പിലാലിശ്ശേരി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
13 പെരുന്തല്ലൂര്‍ നോര്‍ത്ത് ഗീത രാധാകൃഷ് ണന്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
14 തൃപ്രങ്ങോട് ലക്ഷ്മി ദേവി മെമ്പര്‍ ഐ.എന്‍.സി വനിത
15 ആലിങ്ങല്‍ ഫാത്തിമത്ത് സുഹറ കുന്നത്ത് മെമ്പര്‍ ഐ യു എം.എല്‍ വനിത
16 പൊറ്റോടി സതീ രത്നം മെമ്പര്‍ സി.പി.ഐ (എം) വനിത
17 കൈമലശ്ശേരി റംല ചക്കങ്ങ പറമ്പില്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
18 തണ്ടില്ലാക്കര താഹിറ മുളന്തല മെമ്പര്‍ ഐ യു എം.എല്‍ വനിത
19 പരപ്പേരി അബ്ദുല്‍ ഫാറൂഖ് ടി.കെ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
20 ആലത്തിയൂര്‍ ഈസ്റ്റ് മുസ്തഫ ഹാജി മുളന്തല മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
21 ആലത്തിയൂര്‍ വെസ്റ്റ് രായിന്‍ കുട്ടി എന്ന കുഞ്ഞിപ്പ മുളന്തല മെമ്പര്‍ സി.പി.ഐ (എം) ജനറല്‍