തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

മലപ്പുറം - തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ത്രിക്കുളം-പാലത്തിങ്ങല്‍ അബ്ദുള്ള ചെട്ടിയാംതൊടി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
2 കാരയില്‍ ദാസന്‍ വെള്ളക്കാട്ട് പുറായില്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
3 പന്താരങ്ങാടി അഹമ്മദ് കുട്ടി വലിയപീടിയേക്കല്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
4 കരിപറന്പ് സുലൈമാന്‍ വെള്ളാനവളപ്പില്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
5 ചെമ്മാട് സുലോചന കോടേരി മെമ്പര്‍ ഐ.എന്‍.സി വനിത
6 തിരൂരങ്ങാടി ഈസ്റ്റ് ഹംസ പട്ടാളത്തില്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 സൌദാബാദ് ആയിഷ കഴുങ്ങുംതോട്ടത്തില്‍ മെമ്പര്‍ ഐ.എന്‍.എല്‍ വനിത
8 കാച്ചടി ഷരീഫ മുക്കന്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
9 വെന്നിയൂര്‍ സൈഫുന്നീസ ഉണ്ണിയാലുക്കല്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
10 കപ്രാട് സുഹ്റാബി ചക്കംപറന്പില്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
11 ചുള്ളിപ്പാറ റംല തുപ്പിലിക്കാട്ട് മെമ്പര്‍ ഐ യു എം.എല്‍ വനിത
12 കൊടിമരം ഫാത്തിമ പൂങ്ങാടന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
13 കരിന്പില്‍ മന്‍സൂര്‍ കൂര്‍മത്ത് കോലോത്തിയില്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
14 കക്കാട് ആരിഫ വലിയാട്ട് മെമ്പര്‍ ഐ യു എം.എല്‍ വനിത
15 തിരൂരങ്ങാടി മേലേച്ചിന തെഫ്സിജ കറുത്തോമാട്ടില്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
16 താഴെച്ചിന തിരൂരങ്ങാടി അഷ്റഫ് മനരിക്കല്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
17 തിരൂരങ്ങാടി ടൌണ്‍ സുലൈഖ കാലൊടി മെമ്പര്‍ സ്വതന്ത്രന്‍ വനിത
18 ആസാദ് നഗര്‍ കുഞ്ഞിമുഹമ്മദ് മേലാത്ത് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
19 സി.കെ. നഗര്‍ അബ്ദുറഹിമാന്‍ മണ്ണറാട്ടില്‍ പ്രസിഡന്റ് ഐ യു എം.എല്‍ ജനറല്‍
20 വെഞ്ചാലി ബീരാന്‍ ഹാജി കൊണ്ടാണത്ത് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
21 കിസാന്‍ കേന്ദ്രം ഹബീബ മനന്തലപ്പടന്ന മെമ്പര്‍ ഐ.എന്‍.എല്‍ വനിത
22 കോട്ടുവാലക്കാട് ചാത്തമ്പാടന്‍ ഹംസ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
23 ത്രിക്കുളം-അട്ടക്കുളങ്ങര ആയിഷാബി ചാന്ത് മെമ്പര്‍ സ്വതന്ത്രന്‍ വനിത