തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

മലപ്പുറം - പോരൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പാലക്കോട് മുംതാസ് കരീം പ്രസിഡന്റ് എന്‍.സി.പി വനിത
2 രവിമംഗലം ഷൈലജ വി.വി മെമ്പര്‍ സി.പി.ഐ (എം) വനിത
3 മേലണ്ണം കല്യാണി എം.പി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
4 ചെറുകോട് വിജയരാജന്‍ കെ.കെ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 പുളിയക്കോട് എന്‍.എം ശങ്കരന്‍ നമ്പൂതിരി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 കോട്ടക്കുന്ന് കെ.ടി സീനത്ത് മെമ്പര്‍ ഐ.എന്‍.സി വനിത
7 പോരൂര്‍ യു.സി നന്ദകുമാര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 പള്ളിക്കുന്ന് ശശിധരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 പൂത്രക്കോവ് എന്‍. മുഹമ്മദ് ബഷീര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 തൊടികപ്പുലം പെരുന്പിനാന്‍ ബേബി സുമതി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
11 താളിയംകുണ്ട് ശിവശങ്കരന്‍ പി മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
12 അയനിക്കോട് ജമീല പി.ടി മെമ്പര്‍ ഐ യു എം.എല്‍ വനിത
13 വീതനശ്ശേരി സീനത്ത് എം വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ വനിത
14 പട്ടണംകുണ്ട് സ്മിത പടിഞ്ഞാറേതില്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
15 എരഞ്ഞിക്കുന്ന് മുഹമ്മദ് സി.ടി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
16 നിരന്നപറമ്പ് ഉണ്ണിച്ചാത്തന്‍ സി.പി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
17 താലപ്പൊലിപ്പറമ്പ് കൃഷ്ണജ്യോതി കെ മെമ്പര്‍ ഐ.എന്‍.സി വനിത