തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പാലക്കാട് - മലമ്പുഴ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കൊല്ലംകുന്ന് അഞ്ചു ജോസ് വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
2 ആനക്കല്‍ ബിന്‍സി ജോര്‍ജ്ജ് മെമ്പര്‍ ഐ.എന്‍.സി വനിത
3 അയ്യപ്പന്‍പൊറ്റ ശ്രീകുമാര്‍ പി എസ്സ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 മനക്കല്‍കാട് എ ഷിജു മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 കുനുപ്പുള്ളി കെ വി മുത്തു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 വാരണി ഇ.വി കോമളം മെമ്പര്‍ ഐ.എന്‍.സി വനിത
7 കടുക്കാംകുന്ന് ഈസ്റ്റ് പൊന്നുച്ചാമി മെമ്പര്‍ സി.പി.ഐ എസ്‌ സി
8 കടുക്കാംകുന്ന് വെസ്റ്റ് ശോഭന ഭാസ്കരന്‍ മെമ്പര്‍ ബി.ജെ.പി വനിത
9 മന്തക്കാട് സൗത്ത് സുമലത മോഹന്‍ദാസ് മെമ്പര്‍ സി.പി.ഐ ജനറല്‍
10 മന്തക്കാട് നോര്‍ത്ത് ജയകുമാര്‍ വി.ആര്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
11 ശാസ്താ കോളനി കവിത.എം മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
12 മലമ്പുഴ സെന്‍ട്രല്‍ കനക മെമ്പര്‍ സി.പി.ഐ (എം) വനിത
13 ചെറാട് ലിസ ജോര്‍ജ്ജ് മെമ്പര്‍ ഐ.എന്‍.സി വനിത