തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പാലക്കാട് - തരൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 തോട്ടുംപള്ള പുഷ്പലത എ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
2 പഴമ്പാലക്കോട് സാവിത്രി സി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
3 ചേരിക്കല്‍ എം.എം.എ. ബക്കര്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
4 കുട്ടന്‍കോട് പി.കെ ചന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 നെച്ചൂര്‍ കെ.സി. പരമേശ്വരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 അമ്പാട്ടുപറമ്പ് റജി . എ.ആര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 തോടുകാട് സി.എ. പങ്കജം മെമ്പര്‍ സ്വതന്ത്രന്‍ വനിത
8 ആലിങ്കല്‍പ്പറമ്പ് അയിഷ മുഹമ്മദ്കനി മെമ്പര്‍ ഐ.എന്‍.എല്‍ വനിത
9 കുണ്ടുകാട് വത്സലകുമാരി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
10 വാവുള്ളൃാപുരം കെ വേലായുധന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 കാവുങ്കല്‍ ഖദീജ ഷൗക്കത്തലി മെമ്പര്‍ ഐ.എന്‍.സി വനിത
12 അത്തിപ്പൊറ്റ മനോജ് കുമാര്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
13 തരൂര്‍ ചന്ദ്രികടീച്ചര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
14 വാളക്കര പ്രകാശിനി സുന്ദരന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
15 അരിയശ്ശേരി എം. ദേവന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 കുരുത്തിക്കോട് എസ് അനിത പ്രസിഡന്റ് സി.പി.ഐ (എം) വനിത