തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പാലക്കാട് - തേങ്കുറിശ്ശി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അഞ്ചത്താണി പഴതറ സി സത്യഭാമ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
2 കടുങ്ങം റ്റി വിജയന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 ഇലമന്ദം സി കാര്‍ത്ത്യായനി മെമ്പര്‍ സി.പി.ഐ (എം) വനിത
4 മാനാംകുളമ്പ് സി മിനി മെമ്പര്‍ സി.പി.ഐ (എം) വനിത
5 മാഹാളികുടം പി കൃഷ്ണന്‍ പ്രസിഡന്റ് സി.പി.ഐ (എം) എസ്‌ സി
6 തേങ്കുറിശ്ശി തറ എം കെ ലോകനാഥന്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
7 വിളയന്‍ചാത്തനൂര്‍‍ വി ജയമണി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
8 കന്നിയോട് എം വിജയന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 വെമ്പല്ലൂര്‍ എ സുന്ദരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 മുരിങ്ങമല റ്റി. ഇന്ദിരാ ദേവി മെമ്പര്‍ സി.പി.ഐ (എം) വനിത
11 മഞ്ഞളൂര്‍ ആര്‍ . രാജേഷ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
12 ഇടപ്പറമ്പ് രാധാകൃഷ്ണന്‍ കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
13 വെട്ടുകാട് അംബിക എ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
14 കോട്ടടി എം സലീന വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
15 ആനകുറ്റിപ്പാറ ലത എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
16 ചെറുകോട് അഭിലാഷ് എന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
17 കയറംകുളം ഷേളി പി മെമ്പര്‍ സി.പി.ഐ (എം) വനിത