തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പാലക്കാട് - കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കാപ്പുപറമ്പ് ആയിഷ ഒ മെമ്പര്‍ സി.പി.ഐ (എം) വനിത
2 അമ്പലപ്പാറ മനച്ചിത്തൊടി ഉമ്മര്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
3 മേക്കളപ്പാറ ജോണ്‍ കെ സി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 കച്ചേരിപ്പറമ്പ് കൂമഞ്ചീരി മുഹമ്മദ് ബഷീര്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
5 കണ്ടമംഗലം ഷീബ കൊച്ചുനാരായണന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
6 പുറ്റാനിക്കാട് കല്ലടി അബൂബക്കര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
7 അമ്പാഴക്കോട് കിളയില്‍ നസീമ മെമ്പര്‍ ഐ യു എം.എല്‍ വനിത
8 വേങ്ങ ശാന്തമ്മ ടീച്ചര്‍ ബി മെമ്പര്‍ ഐ.എന്‍.സി വനിത
9 അരിയൂര്‍ നെയ്യപ്പാടത്ത് റൈഹാനത്ത് മെമ്പര്‍ ഐ യു എം.എല്‍ വനിത
10 ആര്യമ്പാവ് കാസിം കുന്നത്ത് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
11 നായാടിപ്പാറ സുശീല സുരേന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
12 വടശ്ശേരിപ്പുറം തെക്കന്‍ അസ്മാബീവി പ്രസിഡന്റ് സ്വതന്ത്രന്‍ വനിത
13 കൊടക്കാട് വളവഞ്ചിറ വാസു മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
14 തെയ്യോട്ടുച്ചിറ മധുസൂദനന്‍ കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 ഭീമനാട് അച്ചിപ്ര സെയ്തലവി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 കോട്ടോപ്പാടം കുന്തിപ്പാടത്ത് സാബിറ മെമ്പര്‍ ഐ യു എം.എല്‍ വനിത
17 കൊടുവാളിപ്പുറം സാലിഹ കെ എം മെമ്പര്‍ ഐ യു എം.എല്‍ വനിത
18 പത്തങ്ങം അബു പി പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
19 പാറപ്പുറം പങ്കജവല്ലി പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
20 മലേരിയം നിഷ എം മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ സി വനിത
21 നാലീരിക്കുന്ന് രമേഷ് സി ജെ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
22 തിരുവിഴാംകുന്ന് പത്മജ എം മെമ്പര്‍ സി.പി.ഐ (എം) വനിത