തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പാലക്കാട് - ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പടാട്ടുകുന്ന് വിജയമ്മ ടീച്ചര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
2 തണ്ണീര്‍ക്കോട് സുമ രാധാകൃഷ്ണന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
3 പട്ടിശ്ശേരി മണി എന്ന നാരായണന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
4 ച‌‌വ്വുച്ചേരി ഷംസുദ്ധീന്‍ എം.ബി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 പെരുമണ്ണൂര്‍ എന്‍.സാവിത്രി പ്രസിഡന്റ് ഐ.എന്‍.സി വനിത
6 കുറ്റനാട് ഷീബ അജയന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
7 കുന്നത്തേരി മൊയ്തീന്‍കുട്ടി എന്ന ബാവ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 ആലിക്കര സേതുമാധവന്‍ വി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 ചാലിശ്ശേരി മെയിന്‍ റോഡ് ഷീല മണികണ്ഠന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
10 മയിലാടിക്കുന്ന് ഉമ്മര്‍മൗലവി വൈസ് പ്രസിഡന്റ്‌ സ്വതന്ത്രന്‍ ജനറല്‍
11 സിവില്‍ സ്റ്റേഷന്‍ നൗഷാദ് പി.എ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 തെക്കേക്കര സബിത രാജേഷ് മെമ്പര്‍ ഐ.എന്‍.സി വനിത
13 ചാലിശ്ശേരി ടൌണ്‍ തോംസണ്‍ പി.സി. മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 മൂക്കല് പിടിക സാഹിറ മെമ്പര്‍ ഐ യു എം.എല്‍ വനിത
15 കവുക്കോട് വിജയലക്ഷ്മി സി.എസ്. മെമ്പര്‍ സി.പി.ഐ (എം) വനിത