തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

തൃശ്ശൂര്‍ - മുള്ളൂര്‍ക്കര ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കാഞ്ഞിരശ്ശേരി കവിത ഇ എം (ഷൈമ) മെമ്പര്‍ ഐ.എന്‍.സി വനിത
2 ഇരുനിലംകോട് ഉണ്ണികൃഷ്ണന്‍ (കണ്ണന്‍) മെമ്പര്‍ ഐ.എന്‍.സി ജനറല്‍
3 എസ്.എന്‍.നഗര്‍ കുഞ്ഞികോയ തങ്ങള്‍ വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ ജനറല്‍
4 അമ്പലംകുന്ന് കെ എല്‍ ലൂസി ടീച്ചര്‍ പ്രസിഡന്റ് ഐ.എന്‍.സി വനിത
5 ആറ്റൂര്‍ മൊഹിയുദ്ദീന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 മനപ്പടി സുമംഗല പ്രകാശന്‍ (സുമ) മെമ്പര്‍ ഐ.എന്‍.സി വനിത
7 അമ്പലനടപാറപ്പുറം കല്യാണികുട്ടി (തങ്കം) മെമ്പര്‍ ഐ.എന്‍.സി വനിത
8 കമ്പനിപ്പടി എന്‍ എസ് വര്‍ഗ്ഗീസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 വളവ്-കാരക്കാട് ഷൈലജ സേതുമാധവന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
10 വളവ് കൊല്ലംമാക്ക് ശാന്ത ബാലകൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
11 വണ്ടിപ്പറമ്പ് കുഞ്ഞുമുഹമ്മദ് എ എച്ച് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 മുള്ളൂര്‍ക്കര പി എ അബ്ദുസ്സലാം മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
13 വാഴക്കോട് സാജിത റഹ് മാന്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
14 കണ്ണംപാറ പി സി നാരായണന്‍ കുട്ടി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി