തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

എറണാകുളം - പാലക്കുഴ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 നോര്‍ത്ത്‌ പാലക്കുഴ ഉഷ ശ്രീകുമാര്‍ പ്രസിഡന്റ് ഐ.എന്‍.സി വനിത
2 പാലക്കുഴ കാവുംഭാഗം ഷീന മോഹനന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
3 ഇല്ലിക്കുന്ന് സോമന്‍ ഗോപാലന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 നോര്‍ത്ത്‌ മറിക്ക ആലിസ് ഷാജു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 സൗത്ത്‌ മറിക ഷാജി പ്രഭാകരന്‍ മെമ്പര്‍ കെ.സി (എം) എസ്‌ സി
6 മംഗലശ്ശേരിത്താഴം സാലി പീതാംബരന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
7 കാരമല ഡില്‍ഷ മണികണ്ഠന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
8 കോഴിപ്പിള്ളി മേരി മാത്യു മെമ്പര്‍ ഐ.എന്‍.സി വനിത
9 സൗത്ത്‌ പാലക്കുഴ സിജി ബിനു മെമ്പര്‍ സി.പി.ഐ (എം) വനിത
10 പാലക്കുഴ നോര്‍ത്ത്‌ ജയ കെ.എ മെമ്പര്‍ സി.പി.ഐ (എം) വനിത
11 പാലക്കുഴ സെന്‍ട്രല്‍ സുനില്‍ ടി.എന്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
12 ഉപ്പുകണ്ടം എ.എം ജോണി മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
13 കരിമ്പന സാജു വര്‍ഗീസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍