തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

എറണാകുളം - ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ബംഗ്ലാംപറമ്പ് ബാബു പുത്തനങ്ങാടി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 പട്ടേരിപ്പുറം എ.എസ്.രവിചന്ദ്ര൯ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 പള്ളിക്കുന്ന് അച്ചാമ്മ ജോണ്‍ മെമ്പര്‍ ഐ.എന്‍.സി വനിത
4 ശ്രീനാരായണപുരം രമണന്‍ ചേലാക്കുന്ന് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
5 തായിക്കാട്ടുകര ലൈല അബ്ദുള്‍ഖാദര്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
6 കുന്നുംപുറം ബീന അലി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 കട്ടേപ്പാടം രാജി സന്തോഷ് മെമ്പര്‍ ഐ.എന്‍.സി വനിത
8 അശോകപുരം സമീറ ജബ്ബാര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
9 കൊടികുത്തുമല സി.പി.നൌഷാദ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 കുന്നത്തേരി രാജു കുബ്ലാന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
11 ചമ്പ്യാരം കെ.കെ.ശിവാനന്ദ൯ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 ദാറുസ്സലാം കെ.കെ.ജമാല്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
13 അമ്പാട്ടുകാവ് ശാന്ത ഉണ്ണികൃഷ്ണന്‍ പ്രസിഡന്റ് ഐ.എന്‍.സി വനിത
14 മുട്ടം നജ്മ മജീദ് മെമ്പര്‍ സ്വതന്ത്രന്‍ വനിത
15 ചൂര്‍ണ്ണിക്കര വി.എം.അബ്ബാസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
16 കമ്പനിപ്പടി സരസമ്മ രവീന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
17 പൊയ്യക്കര സുബൈദ യൂസഫ് മെമ്പര്‍ ഐ.എന്‍.സി വനിത
18 ഗ്യാരേജ് ദീപ ആന്‍റണി മെമ്പര്‍ ഐ.എന്‍.സി വനിത