തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

എറണാകുളം - മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ഇലവന്ത‍ി മേരി ദേവസ്സിക്കുട്ടി മെമ്പര്‍ സ്വതന്ത്രന്‍ വനിത
2 മേരിഗിരി സാംസണ്‍ വേലായുധന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
3 വടക്ക‍ുംഭാഗം ബിജി സാജു മെമ്പര്‍ ഐ.എന്‍.സി വനിത
4 പുതുമന എം.പി തരിയച്ചന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 നടുവട്ടം ഈസ്ററ് ഡേവിസ് മണവാളന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 നടുവട്ടം വെസ്ററ് ലിസ തോമസ് മെമ്പര്‍ ഐ.എന്‍.സി വനിത
7 മുളരിപ്പാടം ഐ.പി. ജേക്കബ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 കരിങ്ങാലിക്കാട് സില്‍വി ജോസ് പ്രസിഡന്റ് സി.പി.ഐ (എം) വനിത
9 ചന്ദ്രപ്പുര രാജു അമ്പാട്ട് വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
10 ആര്‍ സി ചര്‍ച്ച് ജേക്കബ് മഞ്ഞളി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 നടമുറി ആനീസ് പോള്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
12 തവളപ്പാറ ഈസ്ററ് ഷിജി വ‍‍ര്‍ഗീസ് മെമ്പര്‍ ഐ.എന്‍.സി വനിത
13 തവളപ്പാറ ഈസ്ററ് ലില്ലി പൗലോസ് മെമ്പര്‍ ജെ.ഡി (എസ്) വനിത