തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

ഇടുക്കി - ഉപ്പുതറ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പുളിങ്കട്ട ബാലകൃഷ്ണന്‍ ആര്‍ മെമ്പര്‍ കെ.സി എസ്‌ സി
2 കോതപാറ മാത്യു ജോസഫ് മെമ്പര്‍ സി.പി.ഐ ജനറല്‍
3 കണ്ണംപടി സരോജിനി ബാലകൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
4 പാലക്കാവ് കൊച്ചുമോള്‍ ജോസഫ് മെമ്പര്‍ സ്വതന്ത്രന്‍ വനിത
5 കാക്കത്തോട് സാബു വേങ്ങവേലില്‍ വൈസ് പ്രസിഡന്റ്‌ കെ.സി (എം) ജനറല്‍
6 ഉപ്പുതറ ജോസഫ് ഏബ്രഹാം മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി
7 മാട്ടുതാവളം അഡ്വ.അരുണ്‍ പൊടിപാറ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 വളകോട് സജി മോന്‍ ടൈറ്റസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 പശുപ്പാറ ബിനി അച്ചന്‍കുഞ്ഞ് മെമ്പര്‍ കെ.സി വനിത
10 ആനപ്പളളം ചന്ദ്രന്‍‍ സുന്ദരം മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 പുതുക്കട പഞ്ചമി പരമശിവം പ്രസിഡന്റ് ഐ.എന്‍.സി എസ്‌ സി വനിത
12 പൊരികണ്ണി ഇന്ദിര ചന്ദ്രമോഹന്‍ദാസ് മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
13 ലോണ്‍ട്രി എ മനുവേല്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
14 കരുന്തരുവി ശിവന്‍കുട്ടി മെമ്പര്‍ സി.പി.ഐ ജനറല്‍
15 കൈതപ്പതാല്‍ ഓമന സോദരന്‍ മെമ്പര്‍ കെ.സി വനിത
16 കാറ്റാടിക്കവല ശൈലജ മുരുകയ്യ മെമ്പര്‍ ആര്‍.എസ്.പി (ബി) വനിത
17 കാപ്പിപ്പതാല്‍ സ്മിത റ്റി റ്റി മെമ്പര്‍ സി.പി.ഐ (എം) വനിത
18 പശുപ്പാറ പുതുവല്‍ ഓമന ശശി മെമ്പര്‍ സി.പി.ഐ (എം) വനിത