തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

ഇടുക്കി - ഇടുക്കി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 തട്ടേക്കണ്ണി രാധ കൃഷ്ണന്‍കുട്ടി മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ ടി
2 കീരിത്തോട് സാവിത്രി സതീശന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
3 അഞ്ചുകുടി മാത്യു ജോസഫ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 ചേലച്ചുവട് ടോമി മത്തായി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 കത്തിപ്പാറ അനിറ്റ് ജോഷി മെമ്പര്‍ സ്വതന്ത്രന്‍ വനിത
6 അട്ടിക്കളം മോളി ജോസ് മെമ്പര്‍ സി.പി.ഐ (എം) വനിത
7 ചുരുളി പി ഡി ശോശാമ്മ പ്രസിഡന്റ് ഐ.എന്‍.സി വനിത
8 ആല്‍പ്പാറ ജോര്‍ജ്ജ് ജോസഫ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 മഴുവടി ഷീബാ ജയന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
10 തള്ളക്കാനം കെ കെ രാജന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 പുന്നയാര്‍ തോമസ് മാത്യു മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 കഞ്ഞിക്കുഴി ജി നാരായണന്‍ നായര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 പഴയരിക്കണ്ടം ബെറ്റി ജോണ്‍സണ്‍ മെമ്പര്‍ ഐ.എന്‍.സി വനിത
14 വാകച്ചുവട് മിനി ഷാജി മെമ്പര്‍ സി.പി.ഐ (എം) വനിത
15 മുളകുവള്ളി ഉഷാ മോഹന്‍ മെമ്പര്‍ സി.പി.ഐ എസ്‌ ടി വനിത
16 വെണ്‍മണി എല്‍സി ജോര്‍ജ്ജ് വൈസ് പ്രസിഡന്റ്‌ കെ.സി (എം) വനിത
17 വരിക്കമുത്തന്‍ ആലീസ് മാത്യു മെമ്പര്‍ സ്വതന്ത്രന്‍ വനിത
18 പൊന്നെടുത്താന്‍ ജേക്കബ് മാത്യു മെമ്പര്‍ കെ.സി (എം) ജനറല്‍