തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

ഇടുക്കി - ദേവികുളം ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മറയൂര്‍ കെ.പി.രാജന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 കാന്തല്ലൂര്‍ എസ്.പുഷ്പലത വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
3 വട്ടവട ദൂരൈ ചിന്നപ്പന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 മാട്ടുപ്പെട്ടി ശാന്തി മൂരുകന്‍ മെമ്പര്‍ സി.പി.ഐ എസ്‌ സി വനിത
5 ചിന്നക്കനാല്‍ ആര്‍.ധനലക്ഷ്മി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
6 ആനയീറങ്കല്‍ ഹെപ്സിഹെലന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
7 ശാന്തന്‍പാറ സൂജാതരവി മെമ്പര്‍ സി.പി.ഐ (എം) വനിത
8 ദേവികുളം എം.വൈ.ഒൗസേഫ് മെമ്പര്‍ സി.പി.ഐ ജനറല്‍
9 മൂന്നാര്‍ ഉമാ മഹേശ്വരി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
10 സെവന്‍മല ആര്‍.രാജാരാം മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
11 മാങ്കുളം റോബിന്‍.റ്റി മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി
12 നല്ലതണ്ണി ആര്‍.കറുപ്പസ്വാമി പ്രസിഡന്റ് ഐ.എന്‍.സി എസ്‌ സി
13 ഇടമലക്കുടി മല്ലിക മെമ്പര്‍ ഐ.എന്‍.സി വനിത